• കറുത്തവാവ്

    2026 ഓഗസ്റ്റ് 12 ബുധൻ (കർക്കിടകം 27)

  • ഗൗരീ ദർശനം

    അഭീഷ്ടവരദായിനിയായ ചക്കുളത്തുകാവിൽ അമ്മയുടെ ഗൗരീ ദർശനം 2026 ഓഗസ്റ്റ് 19 ബുധൻ മുതൽ 21 വെള്ളി വരെ (ചിങ്ങം 3 മുതൽ 5 വരെ)

  • ആയില്യം പൂജ മഹോത്സവം

    ആയില്യം പൂജ മഹോത്സവം 2026 ഒക്ടോബർ 4 ഞായർ മുതൽ 6 ചൊവ്വ വരെ (കന്നി 18 മുതൽ 20 വരെ)

  • ചക്കുളത്തുകാവിൽ പൊങ്കാല 2026

    ആദിപരാശക്തിയും സർവ്വാഭീഷ്ടവരദായിനിയുമായ ചക്കുളത്തുകാവിൽ അമ്മയുടെ പൊങ്കാല മഹോത്സവം (വൃശ്ചിക തൃക്കാർത്തിക ) ഈ വർഷം 2026 നവംബർ 24 (വൃശ്ചികം 8) ചൊവ്വാഴ്ച്ച

  • പന്ത്രണ്ടുനോയമ്പ് മഹോത്സവം

    അഭീഷ്ടവരദായിനിയായ ചക്കുളത്തുകാവിൽ അമ്മയുടെ പന്ത്രണ്ട് നോയമ്പ് മഹോത്സവം 2026 ഡിസംബർ 16 മുതൽ 27 വരെ (ധനു 1 മുതൽ 12 വരെ)

  • നാരീപൂജ

    ചക്കുളത്തുകാവ് ശ്രീ ഭഗവതി ക്ഷേത്രത്തിലെ നാരീപൂജ  2026 ഡിസംബർ 18 ആദ്യ വെള്ളി (ധനു 3).

  • കലശവും തിരുവാഭരണഘോഷയാത്രയും

    ആദിപരാശക്തിയും സർവ്വാഭീഷ്ടവരദായിനിയുമായ ചക്കുളത്തുകാവിൽ അമ്മയുടെ കലശവും തിരുവാഭരണഘോഷയാത്രയും 2026 ഡിസംബർ 26 ശനി (ധനു 11)

  • മഞ്ഞ നീരാട്ട്, ചക്കരക്കുളത്തിൽ ആറാട്ട്, കൊടിയിറക്ക്

    അഭീഷ്ടവരദായിനിയായ ചക്കുളത്തുകാവിൽ അമ്മയുടെ മഞ്ഞ നീരാട്ട്, ചക്കരക്കുളത്തിൽ ആറാട്ട്, കൊടിയിറക്ക് 2026 ഡിസംബർ 27 ഞായർ (ധനു 12)