Ongoing

പന്ത്രണ്ട് നോയമ്പ് മഹോത്സവം

അഭീഷ്ടവരദായിനിയായ ചക്കുളത്തുകാവിൽ അമ്മയുടെ പന്ത്രണ്ട് നോയമ്പ് മഹോത്സവം 2024 ഡിസംബർ 16 തിങ്കൾ മുതൽ 27 വെള്ളി വരെ (ധനു 1 മുതൽ 12 വരെ).

ചക്കുളത്തുകാവിൽ അമ്മയുടെ ആറാട്ട്, തൃക്കൊടിയിറക്ക്, മഞ്ഞനീരാട്ട്

ആദിപരാശക്തിയും സർവ്വാഭീഷ്ടവരദായിനിയുമായ ചക്കുളത്തുകാവിൽ അമ്മയുടെ ആറാട്ട്, തൃക്കൊടിയിറക്ക്, മഞ്ഞനീരാട്ട് 2024 ഡിസംബർ 27 വെള്ളി (ധനു 12 )