Ongoing

പന്ത്രണ്ട് നോയമ്പ് മഹോത്സവം

അഭീഷ്ടവരദായിനിയായ ചക്കുളത്തുകാവിൽ അമ്മയുടെ പന്ത്രണ്ട് നോയമ്പ് മഹോത്സവം 2024 ഡിസംബർ 16 തിങ്കൾ മുതൽ 27 വെള്ളി വരെ (ധനു 1 മുതൽ 12 വരെ).

നാരീപൂജ

ചക്കുളത്തുകാവ് ശ്രീ ഭഗവതി ക്ഷേത്രത്തിലെ നാരീപൂജ  2024 ഡിസംബർ 20 (ധനു 5) ആദ്യ വെള്ളിയാഴ്ച്ച.