• ചക്കുളത്തുകാവിൽ പൊങ്കാല

    ആദിപരാശക്തിയും സർവ്വാഭീഷ്ടവരദായിനിയുമായ ചക്കുളത്തുകാവിൽ അമ്മയുടെ പൊങ്കാല മഹോത്സവം (വൃശ്ചിക തൃക്കാർത്തിക ) ഈ വർഷം 2024 ഡിസംബർ 13 നു(കൊല്ലവർഷം 1199 വൃശ്ചികം 28).