Loading Events

« All Events

ചക്കുളത്തുകാവിൽ പൊങ്കാല 2026

November 24 @ 5:00 am - 12:00 pm

ആദിപരാശക്തിയും സർവ്വാഭീഷ്ടവരദായിനിയുമായ ചക്കുളത്തുകാവിൽ അമ്മയുടെ പൊങ്കാല മഹോത്സവം (വൃശ്ചിക തൃക്കാർത്തിക ) ഈ വർഷം 2026 നവംബർ 24 (വൃശ്ചികം 8) ചൊവ്വാഴ്ച്ച

Details

  • Date: November 24
  • Time:
    5:00 am - 12:00 pm