Chakkulathukavu Turst Humanitarian Works
Chakkulathukavu Turst Humanitarian Works
Posted on 26 Aug 2021

ചക്കുളത്തുകാവ് ട്രസ്റ്റിന്‍റെ ജീവകാരുണ്യ പ്രവര്‍ത്തനങ്ങള്‍

 ചക്കുളത്തുകാവ് ശ്രീഭഗവതിക്ഷേത്ര ട്രസ്റ്റിന്‍റെ ആഭിമുഖ്യത്തില്‍ സമൂഹത്തില്‍ ദുരിതം അനുഭവിക്കുന്നവരുടടെ ഉന്നമനത്തിനായി വിദ്യാഭ്യാസ ആനുകൂല്യം, ചികിത്സാസഹായം, ഭവന നിര്‍മ്മാണം, പെങ്കുട്ടികളുടെ വിവാഹ ധനസഹായം, നിത്യേന അന്നദാനം തുടങ്ങിയ സംരംഭങ്ങള്‍ നടത്തിവരുന്നു. ക്ഷേത്രട്രസ്റ്റിന്‍റെ വകയായി കിളിമാനൂരില്‍ 80 ഓളം അന്തേവാസികളുളള  വൃദ്ധസദനവും നല്ല രീതിയില്‍ നടത്തുന്നുണ്ട്.